13ആം വയസ്സിൽ ടാറ്റൂ,27ആം വയസ്സിൽ അരങ്ങേറ്റത്തിൽ തന്നെ ഗോൾ,അച്ഛന്റെ വഴിയേ സഞ്ചരിച്ച് സിമയോണിയും!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ഗ്രൂപ്പ് ഘട്ടമത്സരത്തിൽ വമ്പൻമാരായ ലിവർപൂൾ നാപ്പോളിക്ക് മുന്നിൽ തകർന്നടിഞ്ഞിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നാപ്പോളി ലിവർ പൂളിനെതിരെ വിജയം നേടിയത്.
Read more