സ്ലോട്ട് + സലാ :ലിവർപൂൾ വേറെ ലെവൽ!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചിരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അവർ പരാജയപ്പെടുത്തിയത്.
Read more