MNM നോട് അസൂയയില്ല,ഞങ്ങളുടെ താരങ്ങൾ മികച്ചവർ :ഒലിവർ ഖാൻ പറയുന്നു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വന്തം മൈതാനത്ത് പിഎസ്ജി പരാജയപ്പെട്ടത്. മത്സരത്തിൽ
Read more