മെസ്സിയെക്കാൾ രസിപ്പിച്ചത് ക്രിസ്റ്റ്യാനോ:ഇരുവർക്കുമൊപ്പം കളിച്ച താരം പറയുന്നു.
ഫുട്ബോൾ ലോകത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പവും ലയണൽ മെസ്സിക്കൊപ്പവും കളിക്കാൻ ഭാഗ്യം ലഭിച്ച ഒരുപാട് താരങ്ങളുണ്ട്. ആ വിഭാഗത്തിൽപ്പെട്ട ഒരു താരമാണ് മിറലം പ്യാനിക്ക്.യുവന്റസിൽ വെച്ചു കൊണ്ടായിരുന്നു പ്യാനിക്ക്
Read more