മെസ്സിയെ എനിക്ക് നന്നായി അറിയാം : ജേഴ്‌സി ചവിട്ടിയ വിവാദത്തിൽ ജേഴ്‌സി നൽകിയ മെക്സിക്കൻ താരം പറയുന്നു.
കഴിഞ്ഞ വേൾഡ് കപ്പ് മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ അർജന്റീനക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സിയുടെ പ്രകടന മികവിലാണ് അർജന്റീന ഈ മത്സരത്തിൽ വിജയം നേടിയെടുത്തത്.
Read more