മെസ്സി വന്നാൽ ഞാൻ ഒളിച്ചിരിക്കും, എന്നെ അദ്ദേഹം പുറത്താക്കുമോ എന്ന് ഭയമുണ്ട് :അൽ ഹിലാൽ സൂപ്പർതാരം പറയുന്നു.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനക്ക് സൗദി അറേബ്യയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്.
Read more