മെസ്സിക്കും നെയ്മർക്കും പിഴച്ചു,പെനാൽറ്റി എടുക്കാൻ ആഗ്രഹിച്ച് എംബപ്പേ?
കഴിഞ്ഞ റയലിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു എടുത്തിരുന്നത്.എന്നാൽ മെസ്സി പെനാൽറ്റി പാഴാക്കുകയായിരുന്നു. മെസ്സിയുടെ പെനാൽറ്റി
Read more