പിഎസ്ജിക്ക് മുട്ടൻ പണി വരുന്നു,ഡെമ്പലെ ഉൾപ്പെടെയുള്ള നാല് സൂപ്പർതാരങ്ങളെ വിലക്കിയേക്കും!
ഫ്രഞ്ച് ലീഗിൽ നടന്ന കഴിഞ്ഞ ക്ലാസിക്കോ പോരാട്ടത്തിൽ തകർപ്പൻ വിജയം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ചിരവൈരികളായ ഒളിമ്പിക് മാഴ്സെയെ പിഎസ്ജി പരാജയപ്പെടുത്തിയത്. പോർച്ചുഗീസ്
Read more