ടീമിന്റെ പ്രകടനം മികച്ചതായിരുന്നില്ല, പക്ഷേ സമയം ആവശ്യമാണ്:ബ്രസീൽ ക്യാപ്റ്റൻ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ വിജയം നേടിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്രസീൽ ചിലിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ചിലിയാണ് ആദ്യം ലീഡ് സ്വന്തമാക്കിയത്.
Read more