മെസ്സി,നെയ്മർ എന്നിവരോടൊപ്പമുള്ള കെമിസ്ട്രിയെ കുറിച്ച് തുറന്ന് പറഞ്ഞ് വെറാറ്റി!
പിഎസ്ജിയുടെ മധ്യനിരയിൽ വളരെ നിർണായകമായ പങ്കുവഹിക്കുന്ന ഒരു താരമാണ് മാർക്കോ വെറാറ്റി. വലിയ രൂപത്തിലുള്ള ഗോൾ പങ്കാളിത്തങ്ങൾ ഒന്നുമില്ലെങ്കിലും മധ്യനിരയിലെ നിറസാന്നിധ്യമാണ് വെറാറ്റി.പിഎസ്ജിക്ക് വേണ്ടി ലീഗിൽ ശരാശരി
Read more