അപ്പീൽ തള്ളി, മെസ്സിക്കും ബാഴ്സക്കും പിഴ തന്നെ !
കഴിഞ്ഞ വർഷം നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി കൊണ്ട് ഇതിഹാസതാരം മറഡോണ വിടപറഞ്ഞത്. തുടർന്ന് നവംബറിൽ തന്നെ നടന്ന ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ ബാഴ്സയുടെ മത്സരത്തിൽ
Read more