എന്തൊരു അനാദരവാണിത് :കാസമിറോയെ വിമർശിച്ച കാരഗർക്ക് റിയോയുടെ മറുപടി!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ലിവർപൂൾ നേടിയ 2 ഗോളുകളും കാസമിറോയുടെ പിഴവിൽ നിന്നായിരുന്നു പിറന്നിരുന്നത്.
Read more