കരിയറിൽ ആദ്യത്തെ അനുഭവം,സുവാരസിന് അത്ലറ്റിക്കോയിൽ സംഭവിക്കുന്നതെന്ത്?
കളിച്ചിടത്തെല്ലാം പൊന്ന് വിളയിച്ചിട്ടുള്ള താരമാണ് ലൂയിസ് സുവാരസ്.അയാക്സ്,ലിവർപൂൾ,ബാഴ്സ, അത്ലറ്റിക്കോ എന്നിവർക്കൊക്കെ വേണ്ടി അഞ്ഞൂറിൽപരം ഗോളുകൾ സുവാരസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും അത്‌ലറ്റിക്കോക്ക് വേണ്ടി ഈ ഉറുഗ്വൻ താരം
Read more









