മെസ്സി ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ മനസ്സ് മാറ്റൽ അസാധ്യം, മുൻ ബാഴ്‌സ-റയൽ താരം പറയുന്നു !
ബാഴ്‌സയിൽ നിന്നും നേരിട്ട് ചിരവൈരികളായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരമായിരുന്നു ലൂയിസ് ഫിഗോ. അതിനെ തുടർന്ന് ഒരുപാട് വിവാദങ്ങൾ ഫുട്ബോൾ ലോകത്ത് ഉയർന്നിരുന്നു. ഇപ്പോഴിതാ മെസ്സിയുടെ ട്രാൻസ്ഫർ
Read more