മെസ്സി ബുദ്ധിമുട്ടുന്നത് ഞങ്ങൾക്ക് സഹിക്കാനാവാത്ത കാര്യം:ലോ ചെൽസോ
കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരം ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. കാരണം മത്സരത്തിനിടെ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റു.തുടർന്ന് അദ്ദേഹത്തിന് കളിക്കളം വിടേണ്ടി വരുകയായിരുന്നു.കരഞ്ഞു കൊണ്ടാണ്
Read more