ബാഴ്സ സൂപ്പർ താരത്തെ നോട്ടമിട്ട് ലിവർപൂൾ
ബാഴ്സയുടെ മുന്നേറ്റനിരയിലെ സൂപ്പർ താരം ഉസ്മാൻ ഡെംബലയിൽ കണ്ണുവെച്ച് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂൾ. താരത്തെ സ്വന്തമാക്കാൻ റെഡ്‌സിന്റെ പരിശീലകൻ യുർഗൻ ക്ലോപ് താല്പര്യം പ്രകടിപ്പിച്ചതായാണ് പ്രമുഖമാധ്യമായ
Read more




