ബാഴ്സയുടെ യുവസൂപ്പർ താരത്തിൽ കണ്ണുംനട്ട് പിഎസ്ജി!
എഫ്സി ബാഴ്സലോണയിൽ നിന്നും സൂപ്പർതാരങ്ങളെ റാഞ്ചുക എന്നുള്ളത് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയെ സംബന്ധിച്ചെടുത്തോളം അപരിചിതമായ ഒരു കാര്യമല്ല. സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,സാവി സിമൺസ് എന്നിവരെ പിഎസ്ജി
Read more









