സംഭവിച്ചതെല്ലാം മറക്കുക, പ്രധാനപ്പെട്ടതാണ് വരുന്നത് : ഹൂലിയൻ ആൽവരസ് പറയുന്നു.
അർജന്റീന ദേശീയ ടീം ഇപ്പോൾ അവരുടെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ചൂടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.ഇനി ആ കിരീടം നിലനിർത്തുക
Read more









