വെറുംകൈയോടെ പങ്കെടുത്തത് 6 തവണ,വിനീഷ്യസ് മെസ്സിയെ കണ്ടുപഠിക്കണം!
ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്.റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ ഇക്കാര്യത്തിൽ ഫുട്ബോൾ ലോകത്ത്
Read more