മെസ്സിക്ക് പിഎസ്ജിയോട് ഒരു ബഹുമാനവുമില്ല :തുറന്നടിച്ച് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകൻ.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായിരുന്നു.ഒരു മികച്ച താരനിര ഉണ്ടായിട്ടും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗിൽ ഒന്നും ചെയ്യാൻ കഴിയാതെ പോകുന്ന കാഴ്ചയാണ്
Read more