പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരത്തെ നോട്ടമിട്ട് ഇറ്റാലിയൻ വമ്പൻമാർ!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർ താരങ്ങളെ പിഎസ്ജി സ്വന്തമാക്കിയിരുന്നു. എന്നാൽ ഇതിന്റെ അനന്തരഫലമായി പിഎസ്ജിയുടെ വെയ്ജ് ബിൽ ക്രമാതീതമായി ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ വരുന്ന സമ്മർ
Read more









