മെസ്സി,ഡീഞ്ഞോ എന്നിവരുടെ പിൻഗാമിയാണ് യമാലെന്ന് മുൻ ബാഴ്സ താരം, പുതിയ ചരിത്രം കുറിച്ചു!
കേവലം 16 വയസ്സ് മാത്രമുള്ള ലാമിനേ യമാൽ ഇന്ന് എഫ്സി ബാഴ്സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ്. ബാഴ്സയുടെ സ്റ്റാർട്ടിങ് ഇലവനിലെ സ്ഥിര സാന്നിധ്യമാവാൻ യുവ സൂപ്പർതാരത്തിന്
Read more







