ലാലിഗ വിദേശത്തേക്ക്,സ്ഥിരീകരിച്ച് ടെബാസ്!
നിലവിൽ ലാലിഗക്കും ലാലിഗയുടെ പ്രസിഡണ്ടായ ഹവിയർ ടെബാസിനും ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിച്ചുകൊണ്ടി രിക്കുന്ന സമയമാണിത്.എൽ ക്ലാസിക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമാണ് വിമർശനങ്ങൾ ലഭിക്കുന്നത്.ഗോൾ ലൈൻ ടെക്നോളജി
Read more