സ്ഥാനം തെറിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് കൂമാൻ,പകരം പരിഗണിക്കുന്നത് ഈ പരിശീലകരെ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്‌സ ഗ്രനാഡയോട് സമനില വഴങ്ങിയിരുന്നു. അവസാന മിനിറ്റുകളിൽ അരൗഹോ നേടിയ ഗോളാണ് ബാഴ്‌സയെ തോൽവിയിൽ നിന്നും രക്ഷിച്ചത്. ഇതോടെ എട്ട് പോയിന്റ്

Read more

അരൗഹോ രക്ഷകനായി, തോൽവിയിൽ നിന്നും തടിതപ്പി ബാഴ്‌സ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ ബാഴ്‌സക്ക്‌ സമനിലകുരുക്ക്.ഗ്രനാഡയാണ് ബാഴ്‌സയെ 1-1 എന്ന സ്‌കോറിൽ തളച്ചത്.മത്സരത്തിന്റെ 90-ആം മിനുട്ടിൽ ഡിഫൻഡർ റൊണാൾഡ് അരൗഹോ നേടിയ ഗോളാണ് ബാഴ്‌സയെ

Read more

മെസ്സി പോവാൻ കാരണം ടെബാസ്‌ തന്നെ, കനത്ത മറുപടിയുമായി ലാപോർട്ട!

കഴിഞ്ഞ ദിവസമായിരുന്നു ലാലിഗയുടെ പ്രസിഡന്റായ ഹവിയർ ടെബാസ്‌ ബാഴ്‌സക്കെതിരെയും റയൽ പ്രസിഡന്റിനെതിരെയും രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചത്. ബാഴ്‌സയിപ്പോൾ പെരസിന്റെ പിടിയിലാണെന്നും മെസ്സിയുടെ പോക്ക് ബാഴ്‌സക്ക്‌ ഒഴിവാക്കാമായിരുന്നു എന്നുമാണ് ടെബാസ്‌

Read more

ബാഴ്‌സയെ പെരസ്‌ പിടിച്ചു വെച്ചു,മെസ്സിയുടെ പോക്ക് ഒഴിവാക്കാമായിരുന്നു : ടെബാസ്‌!

യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെ ലാലിഗക്ക്‌ ബാഴ്‌സയും റയലുമായി അത്ര നല്ല ബന്ധമല്ല.കൂടാതെ സിവിസി ഡീലിന് ഇരു ക്ലബുകളും തയ്യാറാവാത്തതും ലാലിഗയെ ചൊടിപ്പിച്ചിരുന്നു.

Read more

ബെൻസിമക്ക്‌ ഹാട്രിക്ക്, ഉജ്ജ്വല വിജയം സ്വന്തമാക്കി റയൽ!

ഇന്നലെ ലാലിഗയിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ റയലിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ സെൽറ്റ വിഗോയെ തകർത്തു വിട്ടത്. ഹാട്രിക് നേടിയ

Read more

ബാഴ്‌സയിൽ നേരത്തെ എത്തിയാൽ ഒരാളെ പോലും കാണാനാവില്ല,തുറന്ന് പറഞ്ഞ് അഗ്വേറോ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സെർജിയോ അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. ഫ്രീ ഏജന്റായി കൊണ്ട് ടീമിലെത്തിയ താരം ഇതുവരെ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല.

Read more

മെംഫിസ് രക്ഷകൻ, രണ്ടാം ജയവുമായി ബാഴ്‌സ!

ലാലിഗയിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബാഴ്‌സക്ക്‌ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ ബാഴ്‌സ ഗെറ്റാഫെയാണ് തകർത്തു വിട്ടത്. സൂപ്പർ താരം മെംഫിസ് ഡീപേയാണ് വിജയഗോൾ

Read more

ആദ്യ ഗോൾ ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞില്ല, തുറന്ന് പറഞ്ഞ് ഡീപേ!

ഈ സീസണിൽ ബാഴ്‌സയിൽ എത്തിച്ച ഡച്ച് താരം മികച്ച ഫോമിലാണ് ഇപ്പോൾ കളിക്കുന്നത്. ടീമിനോട് വളരെ വേഗത്തിൽ ഇണങ്ങി ചേർന്ന താരം പ്രീ സീസണിൽ മികച്ച പ്രകടനം

Read more

ബ്രൈത്വെയിറ്റ് തിളങ്ങി, ഉജ്ജ്വലജയത്തോടെ ബാഴ്‌സ തുടങ്ങി!

മെസ്സി ക്ലബ് വിട്ടതിന് ശേഷം ആദ്യമായി ലാലിഗ മത്സരത്തിനിറങ്ങിയ ബാഴ്‌സക്ക്‌ തകർപ്പൻ വിജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ റയൽ സോസിഡാഡിനെ തകർത്തു വിട്ടത്. ഇരട്ട ഗോളുകളും

Read more

ആദ്യ ലാലിഗ മത്സരത്തിനുള്ള ബാഴ്‌സ സ്‌ക്വാഡ് പുറത്ത് വിട്ട് കൂമാൻ!

പുതിയ സീസണിലെ ലാലിഗയിൽ തങ്ങളുടെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണയുള്ളത്.റയൽ സോസിഡാഡാണ് ബാഴ്‌സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ്

Read more