ലാലിഗ പ്രീമിയർ ലീഗിനെ കണ്ടു പഠിക്കണം :വിമർശിച്ച് ഡി യോങ്!
ഇന്നലെ ലാലിഗയിൽ നടന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഗെറ്റാഫെയാണ് ബാഴ്സയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. ബാഴ്സ സൂപ്പർതാരമായ റാഫീഞ്ഞക്കും
Read more