ഹാലണ്ട് റയലിലേക്കെത്തുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കി പുതിയ സൂചനകൾ!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ടാണ് എർലിങ് ഹാലണ്ട് തന്റെ ടീമായ ബൊറൂസിയ ഡോർട്മുണ്ടിനെ ചുമലിലേറ്റിയത്. മത്സരത്തിൽ സെവിയ്യയെ ബൊറൂസിയ കീഴ്ടക്കുകയും ചെയ്തു. സെവിയ്യയുടെ മൈതാനത്ത്
Read more









