വീണ്ടും മായാജാലം കാണിച്ച് മെസ്സി, വലൻസിയ വെല്ലുവിളി അതിജീവിച്ച് ബാഴ്‌സ!
ഒരിക്കൽ കൂടി നായകൻ ലയണൽ മെസ്സി മായാജാലം കാഴ്ച്ചവെച്ചപ്പോൾ ബാഴ്സക്ക് നിർണായകവിജയം. ഇന്നലെ നടന്ന മത്സരത്തിൽ വലൻസിയയെയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി ബാഴ്സലോണ പരാജയപ്പെടുത്തിയത്.ഇരട്ടഗോളുകൾ നേടിയ
Read more









