മെസ്സിയെയല്ല, പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടണമെങ്കിൽ വേണ്ടത് ചെൽസി താരത്തെയെന്ന് മുൻ താരം !
ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിടാൻ ലയണൽ മെസ്സി ശ്രമങ്ങൾ നടത്തിയിരുന്നു. അതിനെ തുടർന്ന് താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന ടീമുകളിലൊന്നാണ് പിഎസ്ജി.
Read more