താരമായത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ, പ്ലയെർ റേറ്റിംഗ് അറിയാം !
മിന്നും പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി യുവന്റസിനെ ചുമലിലേറ്റിയെങ്കിലും ക്വാർട്ടർ ഫൈനലിൽ കടക്കാൻ യുവന്റസിന് അത് മതിയാവുമായിരുന്നില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിന്റെ ബലത്തിൽ സ്വന്തം മൈതാനത്തു
Read more