ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്:അലോൺസോയുടെ കാര്യത്തിൽ പ്രതികരിച്ച് ക്ലോപ്
ലിവർപൂളിന്റെ വിഖ്യാത പരിശീലകനായ യുർഗൻ ക്ലോപ് ഈ സീസണിന് ശേഷം ക്ലബ്ബ് വിടുകയാണ്. ഇക്കാര്യം ക്ലോപ് തന്നെ സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ലിവർപൂളിന് സംബന്ധിച്ചിടത്തോളം ഒരു മികച്ച പരിശീലകനെ
Read more