റൊണാൾഡോ,സിദാൻ എന്നിവരേക്കാൾ ബെല്ലിങ്ങ്ഹാം ഇമ്പാക്ട് ഉണ്ടാക്കി: മുൻ റയൽ താരം
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്ങ്ഹാമിനെ സ്വന്തമാക്കിയത്.മധ്യനിര താരമായ ബെല്ലിങ്ങ്ഹാം ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ലാലിഗയിൽ 17 ഗോളുകളും നാല് അസിസ്റ്റുകളും
Read more









