ഒരു സ്റ്റെപ്പ് മുന്നോട്ട് വെച്ചാൽ രണ്ട് സ്റ്റെപ്പ് പുറകോട്ട് : റയലിനെ കുറിച്ച് ബെല്ലിങ്ങ്ഹാം!
വളരെയധികം കഠിനമായ ഒരു സമയത്തിലൂടെയാണ് റയൽ മാഡ്രിഡ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നിലവിലെ ലാലിഗ ജേതാക്കളും ചാമ്പ്യൻസ് ലീഗ് ജേതാക്കളും റയൽ തന്നെയാണ്.എന്നാൽ അതിനോട് നീതിപുലർത്താൻ ഇപ്പോൾ അവർക്ക് സാധിക്കുന്നില്ല.
Read more