ആഴ്സണലിനെ കീഴടക്കി, പിന്നാലെ പരിശീലകൻ ആർട്ടെറ്റക്ക് അഭിനന്ദനങ്ങളറിയിച്ച് മൊറീഞ്ഞോ !
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പീരങ്കിപ്പടയെ ടോട്ടൻഹാം തകർത്തു വിട്ടത്. പതിമൂന്നാം മിനുട്ടിൽ കെയ്നിന്റെ അസിസ്റ്റിൽ നിന്ന് സൺ നേടിയ ഉജ്ജ്വലഗോളും
Read more

