കൂമാൻ, മെസ്സി, അഗ്വേറൊ… ലാപോർട്ടയുടെ പദ്ധതികൾ ഇങ്ങനെ!
കഴിഞ്ഞ ദിവസമാണ് എഫ്സി ബാഴ്സലോണ പ്രസിഡന്റായ ജോയൻ ലാപോർട്ട നിർണായകമായ പ്രസ്താവന നടത്തിയത്. ബാഴ്സയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇതൊരു സൈക്കിളിന്റെ അവസാനമാണെന്നും
Read more









