ബാഴ്‌സയെ പെരസ് പിടിച്ചു വെച്ചു,മെസ്സിയുടെ പോക്ക് ഒഴിവാക്കാമായിരുന്നു : ടെബാസ്!
യൂറോപ്യൻ സൂപ്പർ ലീഗ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട് കൊണ്ട് തന്നെ ലാലിഗക്ക് ബാഴ്‌സയും റയലുമായി അത്ര നല്ല ബന്ധമല്ല.കൂടാതെ സിവിസി ഡീലിന് ഇരു ക്ലബുകളും തയ്യാറാവാത്തതും ലാലിഗയെ ചൊടിപ്പിച്ചിരുന്നു.
Read more