സിഗാർ വലിച്ച്, ഷാംപെയിൻ ചീറ്റി സ്ലാട്ടന്റെ മാസ്സ് എൻട്രി!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു സാസുവോളോയെ എസി മിലാൻ പരാജയപ്പെടുത്തിയത്.ജിറൂദ് ഇരട്ട ഗോളുകൾ നേടിയപ്പോൾ കെസ്സി ശേഷിച്ച ഗോൾ കരസ്ഥമാക്കുകയായിരുന്നു. ഈ

Read more

സൂപ്പർ താരങ്ങൾ കൈവിട്ടു, സിരി എയുടെ തിളക്കം കുറയുന്നു!

യുവന്റസിന്റെ കുത്തക അവസാനിപ്പിച്ചു കൊണ്ട് കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ സിരി എ കിരീടം നേടിയിരുന്നത് ഇന്റർ മിലാനായിരുന്നു. എന്നാൽ കിരീടം നേടിയെങ്കിലും അതൊന്നും ഇന്റർമിലാന്റെ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകുന്ന

Read more

പൌലോ റോസ്സി അവാർഡ് ജേതാവാകുന്ന ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ!

കഴിഞ്ഞ ഡിസംബർ മാസമായിരുന്നു ഇറ്റാലിയൻ ഇതിഹാസതാരമായ പൌലോ റോസ്സി ലോകത്തോട് വിടപറഞ്ഞത്. ഇറ്റാലിയൻ ടീമിനൊപ്പം വേൾഡ് കപ്പിൽ മുത്തമിട്ട ഇതിഹാസമായിരുന്നു പൌലോ റോസ്സി. ഇദ്ദേഹത്തിനോടുള്ള ആദരാർത്ഥം സിരി

Read more

സിരി എ ഫിക്സ്ചർ പുറത്ത് വന്നു, പ്രധാനമത്സരങ്ങളുടെ തിയ്യതികൾ ഇങ്ങനെ!

2021/ 22 സീസണിനുള്ള സിരി എ ഫിക്സ്ചർ പുറത്ത് വിട്ടു. നിലവിലെ ചാമ്പ്യൻമാരായ ഇന്റർ മിലാൻ കിരീടം നിലനിർത്താനുദ്ദേശിച്ചാവും കളത്തിലേക്കിറങ്ങുക. എന്നാൽ കൈവിട്ടു പോയ കിരീടം തിരിച്ചു

Read more

അർജന്റൈൻ സൂപ്പർ താരത്തെ റാഞ്ചാൻ എസി മിലാൻ!

ഈ സീസണിൽ മികച്ച പ്രകടനമാണ് ഉഡിനസിന്റെ അർജന്റൈൻ മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോൾ കാഴ്ച്ചവെച്ചിരുന്നത്. 36 മത്സരങ്ങൾ കളിച്ച താരം ഒമ്പത് ഗോളുകൾ സിരി എയിൽ നേടിയിരുന്നു.

Read more

ഗൈച്ച് അർജന്റൈൻ ഇതിഹാസങ്ങളുടെ പാത പിന്തുടരും : ഏജന്റ്!

ഈ ജനുവരി ട്രാൻസ്ഫറിലായിരുന്നു 22-കാരനായ അഡോൾഫോ ഗൈച്ച് ലോണടിസ്ഥാനത്തിൽ ഇറ്റാലിയൻ ക്ലബായ ബെനവെന്റോയിൽ എത്തിയത്.അർജന്റൈൻ താരമായ ഗൈച്ച് കഴിഞ്ഞ മത്സരത്തിൽ യുവന്റസിനെതിരെ വിജയ ഗോൾ നേടിയിരുന്നു.ഇതിന് ശേഷം

Read more

സിരി എയിൽ അഞ്ചാമത്തെ മത്സരവും ദിബാലക്ക്‌ നഷ്ടമാവുന്നു !

ഇന്ന് സിരി എയിൽ നടക്കുന്ന മത്സരത്തിൽ യുവന്റസ് പാർമയെ നേരിടാനൊരുങ്ങുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് പാർമയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ഈ മത്സരത്തിനുള്ള

Read more

ചെൽസിയുടെ ഓഫർ നിരസിച്ച് യുവന്റസ് തിരഞ്ഞെടുക്കാൻ കാരണം ക്രിസ്റ്റ്യാനോ, വെളിപ്പെടുത്തലുമായി യുവതാരത്തിന്റെ ഏജന്റ് !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് യുവതാരമായ റാഡു ഡ്രാഗുസിൻ ചെൽസിയുടെ ഓഫർ നിരസിച്ച് കൊണ്ട് യുവന്റസിനെ തിരഞ്ഞെടുത്തതെന്ന് താരത്തിന്റെ ഏജന്റ്. കഴിഞ്ഞ ദിവസം

Read more

സമനില വഴങ്ങിയിട്ടും റൊണാൾഡോക്ക്‌ വിശ്രമം നൽകിയതിനെ ന്യായീകരിച്ച് പിർലോ !

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിന് സമനിലയിൽ കുരുങ്ങാനായിരുന്നു യുവന്റസിന്റെ വിധി. ബെനെവെന്റോയാണ് നിലവിലെ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. മൊറാറ്റ യുവന്റസിന് ലീഡ്

Read more

ക്രിസ്റ്റ്യാനോക്ക് ഗോളടി തുടരണം, ലാസിയോക്കെതിരെയുള്ള യുവന്റസ് സ്‌ക്വാഡ് പ്രഖ്യാപിച്ചു !

സിരി എയിലെ തന്റെ ഗോളടി മികവ് തുടരാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് വീണ്ടുമിറങ്ങുന്നു. സിരി എയിൽ നടക്കുന്ന ഏഴാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ലാസിയോയാണ് യുവന്റസിന്റെ എതിരാളികൾ.

Read more