അഞ്ചോ പത്തോ വർഷത്തിനുള്ളിൽ സൗദി ലോകത്തിലെ ഏറ്റവും വലിയ ലീഗായി മാറും:ഇന്റർ ഇതിഹാസം വിയേരി
ഇന്നലെ ഇറ്റാലിയൻ സൂപ്പർ കപ്പിൽ നടന്ന ഫൈനൽ മത്സരത്തിൽ നാപ്പോളിയും ഇന്റർ മിലാനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. സൗദി അറേബ്യയിൽ അൽ നസ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടായിരുന്നു ഈ കലാശ
Read more