മെസ്സിയുടെ കാര്യത്തിൽ നിങ്ങൾ എന്താണ് ഒളിക്കുന്നത്?ഇന്റർമയാമിയോട് മുൻ താരം
സൂപ്പർ താരം ലയണൽ മെസ്സിക്ക് കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിനിടെയാണ് പരിക്കേറ്റത്.ആ മത്സരം പൂർത്തിയാക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. മെസ്സിയുടെ പരിക്ക് ഒരല്പം സീരിയസാണ്.കുറച്ചധികം കാലം അദ്ദേഹം പുറത്തിരിക്കേണ്ടി
Read more