സിയച്ച് CR7നൊപ്പമെത്തില്ല ,സ്വന്തമാക്കാൻ മറ്റൊരു സൗദി ക്ലബ്ബ്!
ചെൽസിയുടെ മൊറോക്കൻ സൂപ്പർതാരമായ ഹാക്കിം സിയച്ചിനെ സ്വന്തമാക്കാൻ വേണ്ടിയായിരുന്നു സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്ർ ഇതുവരെ ശ്രമിച്ചിരുന്നത്. അദ്ദേഹം അൽ നസ്റിൽ എത്തുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നു.
Read more