ഗ്രീസ്‌മാൻ തിളങ്ങാത്തതിന് കാരണം മെസ്സി, പറയുന്നത് ഇതിഹാസപരിശീലകൻ !
സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്‌മാന് ബാഴ്സയിൽ തിളങ്ങാൻ കഴിയാത്തതിന്റെ കാരണം ലയണൽ മെസ്സി ബാഴ്‌സയിൽ ഉള്ളതാണെന്നും ഒരുപോലെയുള്ള രണ്ട് താരങ്ങളാണ് മെസ്സിയും ഗ്രീസ്മാനുമെന്നും അതിനാലാണ് ഗ്രീസ്‌മാന് തന്റെ
Read more