മാർട്ടിനെല്ലി ബ്രസീൽ ടീമിൽ നിന്നും പുറത്തേക്ക്!
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ ചിലിയെയാണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. മത്സരത്തിൽ പകരക്കാരന്റെ റോളിലാണ് സൂപ്പർ താരമായ ഗബ്രിയേൽ മാർട്ടിനെല്ലി
Read more