ചെൽസി സൂപ്പർ താരങ്ങൾക്ക് പരിക്ക്, ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ ഉണ്ടായേക്കില്ല?
ഇന്നലെ നടന്ന എഫ്എ കപ്പിൽ കിരീടം കൈവിട്ടതിന് പിന്നാലെ ചെൽസിക്ക് മറ്റൊരു തിരിച്ചടി കൂടി. ടീമിന്റെ രണ്ട് പ്രധാനപ്പെട്ട താരങ്ങൾക്കാണ് ഇന്നലെ പരിക്കേറ്റത്. കൂടാതെ ഇരുവർക്കും ചാമ്പ്യൻസ്
Read more

