ബുണ്ടസ്‌ലിഗ ഇന്ന് തിരിച്ചെത്തുന്നു, മാറുന്നത് ഫുട്ബോളിലെ ഒട്ടേറെ നിയമങ്ങൾ
ഒരിടവേളക്ക് ശേഷം ഫുട്ബോൾ ലോകം ഇന്ന് വീണ്ടും സജീവമാകും. കോവിഡ് പ്രതിസന്ധി മൂലം ലോകത്താകമാനെയുള്ള ഫുട്ബോൾ മത്സരങ്ങൾ എല്ലാം നിർത്തിവെച്ചിരുന്നു. എന്നാൽ ഇന്ന് യൂറോപ്പിലെ ടോപ് ഫൈവ്
Read more