20 ക്ലബുകൾ റെഡി, യൂറോപ്പ്യൻ സൂപ്പർ ലീഗ് നടക്കും:വമ്പൻ പ്രഖ്യാപനവുമായി ചീഫ്.
ഏപ്രിൽ 2021ലായിരുന്നു യൂറോപ്പ്യൻ സൂപ്പർ ലീഗ് എന്ന ആശയം ഫുട്ബോൾ ലോകത്ത് അവതരിക്കപ്പെട്ടത്. റയൽ മാഡ്രിഡ്,ബാഴ്സലോണ,യുവന്റസ് എന്നിവർ മുൻകൈ എടുത്തുകൊണ്ടായിരുന്നു ഇത് അവതരിപ്പിച്ചിരുന്നത്. എന്നാൽ യുവേഫയും ഫിഫയും
Read more