വെറും നാല് മില്യണ് ഹാലന്റിനെ സൈൻ ചെയ്യാനുള്ള അവസരം ലഭിച്ചിട്ട് യുണൈറ്റഡ് അത് തള്ളിക്കളഞ്ഞു : വിമർശനവുമായി സോൾഷെയർ!
ഈ സീസണിലായിരുന്നു സൂപ്പർ താരം ഏർലിംഗ് ഹാലന്റ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കാൻ തുടങ്ങിയത്. ആകെ 51 ഗോളുകൾ ക്ലബ്ബിന് വേണ്ടി ഇതിനോടകം തന്നെ പൂർത്തിയാക്കാൻ ഹാലന്റിന്
Read more