പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മാറാൻ കഴിയും : ഹാലണ്ടിനെ കുറിച്ച് പറയുന്നത് ലിവർപൂൾ ഇതിഹാസമാണ്!
ബുണ്ടസ്ലിഗയിൽ ഗോളടിച്ചു കൂട്ടിയ പോലെ പ്രീമിയർ ലീഗിൽ ഗോളുകൾ നേടാൻ കഴിയില്ല എന്നതായിരുന്നു പലരും എർലിംഗ് ഹാലണ്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വന്നപ്പോൾ പ്രവചിച്ചിരുന്നത്. ലിവർപൂളിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ
Read more