റോഡ്രി ബാലൺഡി’ഓർ നേടുന്നത് കാണാൻ ഹാലന്റെത്തിയില്ല, സംഭവിച്ചത് എന്ത്?
കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരമായ റോഡ്രിയാണ് സ്വന്തമാക്കിയിട്ടുള്ളത്. റയൽ മാഡ്രിഡിന്റെ സൂപ്പർ താരങ്ങളായ വിനീഷ്യസ് ജൂനിയർ,ജൂഡ് ബെല്ലിങ്ങ്ഹാം
Read more