ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും ആളുകൾ ഞങ്ങളെ സ്നേഹിക്കുന്നു: എൻസോ ഫെർണാണ്ടസ് പറയുന്നു.
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ ലാ പാസിൽ വെച്ച്
Read more