കെയ്നിന്റെ കാര്യത്തിൽ ഒരടിപോലും പിന്മാറാതെ ടോട്ടൻഹാം,ബയേണിന്റെ ഭീമൻ ഓഫറും വേണ്ടെന്ന് വെച്ചു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബയേണിന്റെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി ക്ലബ്ബ് വിട്ടത്. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് മികച്ച ഒരു സ്ട്രൈക്കറെ ഇപ്പോൾ ബയേണിന് ആവശ്യമുണ്ട്.ടോട്ടൻഹാമിന്റെ ഇംഗ്ലീഷ്

Read more

എന്തുകൊണ്ട് ചെൽസിയെ തിരഞ്ഞെടുത്തു? തുറന്നുപറഞ്ഞ് പോച്ചെട്ടിനോ!

ചെൽസിയുടെ പുതിയ പരിശീലകനായി മൗറിസിയോ പോച്ചെട്ടിനോ കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. വമ്പൻമാരായ പിഎസ്ജി,ടോട്ടൻഹാം എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് പോച്ചെട്ടിനോ.ചെൽസി വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്.

Read more

നെയ്മർ പ്രീമിയർ ലീഗിലേക്കില്ലെന്ന് ഉറപ്പാകുന്നു,കാരണം കപ്പൽ യാത്ര!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അദ്ദേഹം പിഎസ്ജി വിടുമെന്നുള്ള വാർത്തകൾ വ്യാപകമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി,മാഞ്ചസ്റ്റർ

Read more

ബാഴ്സക്ക് തോൽവി,ആഴ്സണലിനെ തകർത്ത് സിറ്റി.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വളരെ നിർണായകമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഇംഗ്ലീഷ്

Read more

ക്രിസ്റ്റ്യാനോയോട് യുണൈറ്റഡ് കൂടുതൽ ബഹുമാനം കാണിക്കണമായിരുന്നു:പിന്തുണയുമായി ബെർബറ്റോവ്.

കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടേണ്ടിവന്നത്. പിയേഴ്സ് മോർഗ്ഗനുമായി നടത്തിയ അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും പരിശീലകനായ എറിക്ക് ടെൻ ഹാഗിനേയും

Read more

പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ് :സലാക്കൊപ്പമെത്തി ഹാലന്റ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച വിജയം നേടിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ

Read more

ഇതാദ്യം,സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നോമ്പുതുറ സംഘടിപ്പിക്കാൻ ചെൽസി!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചെൽസി പുതിയതായി കൊണ്ട് ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കിയിട്ടുണ്ട്. വരുന്ന മാർച്ച് 26 ആം തീയതി ചെൽസി ഫൗണ്ടേഷന്റെ കീഴിൽ ഒരു നോമ്പുതുറ

Read more

ആദ്യം സെൽഫിഷ് സ്വഭാവം മാറ്റിയെടുക്കണം : റിച്ചാർലീസൺ വിഷയത്തിൽ മറുപടിയുമായി കോന്റെ.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും ടോട്ടൻഹാം പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ പരസ്യമായ വിമർശനങ്ങൾ ഉന്നയിച്ചത്. തന്നെ ബെഞ്ചിൽ ഇരുത്തിയതിന് പരിശീലകനായ അന്റോണിയോ കോന്റെക്കെതിരെയായിരുന്നു

Read more

റിച്ചാർലീസണിന്റെ ബൂട്ടും കിറ്റും അണ്ടർ 18 ഡ്രസിങ് കൊണ്ടിടുകയാണ് വേണ്ടത് : വിമർശിച്ച് അഗ്ബൻലഹോർ

കഴിഞ്ഞ ദിവസമായിരുന്നു ടോട്ടൻഹാമിന്റെ ബ്രസീലിയൻ സൂപ്പർതാരമായ റിച്ചാർലീസൺ അവരുടെ പരിശീലകനായ അന്റോണിയോ കോന്റെക്കെതിരെ പരസ്യമായ വിമർശനങ്ങൾ ഉന്നയിച്ചത്. തന്നെ ബെഞ്ചിൽ ഇരുത്തിയതിനെതിരെയായിരുന്നു ഈ ബ്രസീലിയൻ താരം വിമർശനങ്ങൾ

Read more

7 ഗോളുകൾക്ക് തോറ്റ യുണൈറ്റഡ് താരങ്ങൾക്ക് ടെൻ ഹാഗ് നൽകിയ ശിക്ഷ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വഴങ്ങേണ്ടി വന്നത്.എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന് മുന്നിൽ

Read more