എമിലിയാനോ മാർട്ടിനെസ് അരങ്ങേറിയേക്കും, ചിലിക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ് അർജന്റൈൻ ടീം. ലയണൽ സ്കലോണിയുടെ കീഴിൽ പരിശീലനം പുരോഗമിക്കുകയാണ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച പുലർച്ചെ 5:30-നാണ്
Read more









